ഉപയോക്താവ്:Kjbinukj
Jump to navigation
Jump to search
സർവനാമം[തിരുത്തുക]
ഞാൻ[തിരുത്തുക]
1)അഹം(സം.) അഹങ്കാരവിമൂഢാത്മാവായി കർത്തൃസ്ഥാനത്ത് പ്രഥമയിലേ രൂപം
പര്യായപദങ്ങൾ:- നീ,നിങ്ങൾ,താങ്കൾ;അവൻ,അദ്ദേഹം? .
എന്നെ കൊല്ലരുതെ എന്ന് ദ്വിതീയയിൽ (പ്രതിഗ്രാഹിക) രൂപം.
കിട്ടുമ്പോൾ എനിക്കുതന്നെ വേണം എന്ന സ്വാർത്ഥമായ പരമാർഥരൂപം.
എന്റെ എന്റെ എന്ന് മമത വിട്ടകലാത്ത ആത്മസ്വരൂപം.
ഒടുവിലീ ദേഹവും വിട്ട് പൊയ്പ്പൊയ് അകലെ ബാക്കിയാകാത്ത ചിത്സ്വരൂപം.