ഉപയോക്താവിന്റെ സംവാദം:Kjbinukj
വിഷയം ചേർക്കുകനമസ്കാരം !,
ഈ താൾ അപൂർണ്ണമാണ്. ഇതു പൂർത്തിയാക്കാൻ എന്നെ സഹായിക്കൂ.
[തിരുത്തുക][[സഹായം:ഐ.ആർ.സി.| ചാറ്റാം. ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ഞെക്കുക.
രൂപമാറ്റം
[തിരുത്തുക]രൂപമാറ്റം ഇല്ല എന്നത് തന്നെ തെളിവ്. ആ' യും അനുസ്വാരവുകുള്ള ആവണം ,ആവാം , ആയീരിക്കാം, എന്നിവയും ശുദ്ധ ദ്രാവിദമല്ലെ. എന്തിൻ ശുദ്ധ ദ്രാവിഡ മായ ആലം , ആസനം എന്നിവയുലും ഈ രണ്ട് അക്ഷരവുമുണ്ട്.--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 12:21, 11 ജൂലൈ 2012 (UTC)
മാവേലിക്കര
[തിരുത്തുക]ഭവാൻ പത്തനം തിട്ടയിലാണെന്നരിഞ്ഞു. ഞാൻ മാവേലിക്കരയിലാണ് ജോലി ചെയ്യുന്നത്. നേരിട്ട് കാണാനാകുമോ. എന്റെ മൊബൈൽ 9349465052 .--ഡോ.ദിനേഷ് വെള്ളക്കാട്ട് (സംവാദം) 15:00, 14 ജൂലൈ 2012 (UTC)
സംവാദം:പെട്ടെന്ന്
[തിരുത്തുക]സംവാദം:പെട്ടെന്ന് കാണുക. --Vssun (സംവാദം) 09:52, 17 ജൂലൈ 2012 (UTC)
സംവാദം
[തിരുത്തുക]@ഇത് - പുതിയ അഭിപ്രായങ്ങൾ താഴെത്താഴെ എഴുതുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 08:31, 20 ജൂലൈ 2012 (UTC)
- സംവാദം:പെട്ടെന്ന് കാണുക. --Vssun (സംവാദം) 10:09, 20 ജൂലൈ 2012 (UTC)
സംവാദം:झटुति(ഝടുതി)
[തിരുത്തുക]സംവാദം:झटुति(ഝടുതി) കാണുക. --Vssun (സംവാദം) 14:57, 20 ജൂലൈ 2012 (UTC)
സതീർത്ഥ്യൻ
[തിരുത്തുക]സതീർത്ഥ്യൻ, അദ്ധ്യാപകൻ തുടങ്ങിയവക്കെല്ലാം ഏതെങ്കിലും ഒരു രൂപത്തിൽ നിർവചനം നൽകുകയും മറ്റേ രൂപത്തിൽ നിന്ന് റീഡയറക്റ്റ് ഉണ്ടാക്കുകയുമാണ് ചെയ്തുവരുന്നത്. മുകളിൽ എഴുതിയിരിക്കുന്ന രൂപം തന്നെയാണ് ഞാൻ പ്രിഫർ ചെയ്യുന്നത്. --Vssun (സംവാദം) 08:59, 25 ജൂലൈ 2012 (UTC)
vindicated
[തിരുത്തുക]എനിക്കിക്കാര്യത്തിൽ ഒട്ടും വിവരമില്ല. ഏതാണ് ശരിയെന്ന് നിശ്ചയമുണ്ടെങ്കിൽ ധൈര്യമായി തിരുത്തി ശരിയാക്കൂ. --Vssun (സംവാദം) 16:48, 25 ജൂലൈ 2012 (UTC)
- ഇതിൽ ഞെക്കി ആ ഫലകം തിരുത്താവുന്നതാണ്. ഈ ഫലകം ഉപയോഗിച്ചിട്ടുള്ള എല്ലാ താളുകളുടെയും വർഗ്ഗം മാറുമെന്ന് ശ്രദ്ധിക്കുക. --Vssun (സംവാദം) 05:55, 26 ജൂലൈ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version

നമസ്കാരം! Kjbinukj
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:39, 26 നവംബർ 2013 (UTC)