പച്ച
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]വിക്കിപീഡിയ
വിക്കിപീഡിയ
പച്ച
- പച്ചനിറം, ഒരു നിറം, ഇലകളുടെ നിറം (ഹരിതകത്തിന്റെ സാന്നിദ്ധ്യം കാരണം)
പച്ച നിറം:
- പാകമാകാത്തത്
- മരതകക്കല്ല്
- തനിസ്വഭാവം
- കഥകളിയിലെ ഒരിനം വേഷം (അർജുനൻ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
- കലർപ്പില്ലാത്തത്, ശുദ്ധമായത്.
പ്രയോഗങ്ങൾ
[തിരുത്തുക]വിക്കിപീഡിയ
- പച്ചകുത്തുക = തൊലിയിൽ ചായം കയറ്റി പച്ചനിറമുള്ള ചിത്രങ്ങൾ ഉണ്ടാക്കുക.
- പച്ചപിടിക്കുക = തഴയ്ക്കുക, ഐശ്വര്യം ഉണ്ടാകുക.
- പച്ചയായി = വ്യക്തമായി, മറയില്ലാതെ
തർജ്ജമകൾ
[തിരുത്തുക]നാമവിശേഷണം
[തിരുത്തുക]പച്ച