Jump to content

വൃത്തം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വൃത്തം

ഉച്ചാരണം

[തിരുത്തുക]

വൃത്തം

വിക്കിപീഡിയയിൽ
വൃത്തം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. (ജ്യാമിതി) ഒരു ദ്വിമാനതലത്തിലെ കേന്ദ്രബിന്ദുവിൽ നിന്ന് നിശ്ചിത ദൂരത്തിൽ അതേ തലത്തിൽ നിലകൊള്ളുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ വൃത്തം.[1]
  2. വട്ടം, വളയം

തർജ്ജമകൾ

[തിരുത്തുക]

വൃത്തം

വിക്കിപീഡിയയിൽ
വൃത്തം (വ്യാകരണം) എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. (വ്യാകരണം) ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോത്, പദ്യത്തിന്റെ രൂപഘടന

വൃത്തം

  1. വർത്തമാനം
  2. ചരിത്രം
  3. പപ്പടം
  4. നടത്ത
  5. ആമ
  6. അനുഷ്ഠാനം
  7. മട്ട്
  8. നടപടി
  9. തൊഴിൽ
  10. നിയമം

അവലംബം

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=വൃത്തം&oldid=554446" എന്ന താളിൽനിന്ന് ശേഖരിച്ചത്