Jump to content

വിശപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

വിശപ്പ്

  1. പൈ
  2. ഭക്ഷണം കഴിക്കാൻ തോന്നൽ;
  3. ആഹാരം ഉള്ളിൽ ഇല്ലാത്തതുകൊണ്ട് ആമാശയത്തിൽ ഉണ്ടാകുന്ന അസ്വസ്ഥത

തർജ്ജമ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=വിശപ്പ്&oldid=555512" എന്ന താളിൽനിന്ന് ശേഖരിച്ചത്