അണ
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
അണ
ക്രിയ[തിരുത്തുക]
അണ
- പദോൽപ്പത്തി: അണയ്ക്കുക
- ചേർത്തുവയ്ക്കുന്നത്, തലയണ;
- മെത്ത, കിടക്ക;
- വായുടെ അകത്തെ ഇടംവലം ഭാഗങ്ങൾ;
- കത്തി, വാൾ തുടങ്ങിയവ തേച്ചുമൂർച്ചപ്പെടുത്തുന്നതിനുപയോഗിക്കുന്ന തടിക്കഷണം, ചാണ
നാമം[തിരുത്തുക]
അണ
വിശേഷണം[തിരുത്തുക]
അണ
- പദോൽപ്പത്തി: <ഇണ?