മെത്ത

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

മെത്ത

പദോൽപ്പത്തി: മെത്തുക
  1. വെണ്മാടം;
  2. ഏത്തം

നാമം[തിരുത്തുക]

മെത്ത

പദോൽപ്പത്തി: (ഹീബ്രു)
  1. തുണികൊണ്ടു തയ്ച്ച് അകത്തു പഞ്ഞിയും മറ്റും നിറച്ച ശയ്യ;
  2. കയറ്റുപായ്
"https://ml.wiktionary.org/w/index.php?title=മെത്ത&oldid=315447" എന്ന താളിൽനിന്നു ശേഖരിച്ചത്