പൈസ
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]- പദോൽപ്പത്തി: (ഹിന്ദി)
വിക്കിപീഡിയ
പൈസ
- ഇന്ത്യയുടെ നാണയമായ രൂപയുടെ നൂറിലൊന്നു മൂല്യമുള്ള നാണ്യം.
- 1, 2, 5, 10, 20, 25, 50 പൈസ നാണ്യങ്ങൾ നിലവിലുണ്ടായിരുന്നു. ഇപ്പൊൾ 50 പൈസ നാണ്യത്തിനു മാത്രമേ മൂല്യമുള്ളൂ. 2011 ആഗസ്റ്റോടെ മറ്റു നാണ്യങ്ങൾ ടിസർവ് ബാങ്ക് പിൻ വലിച്ചു.
- കാശ്, പണം
- ലുവ പിഴവ് ഘടകം:labels-ൽ 45 വരിയിൽ : attempt to concatenate local 'canonical_name' (a nil value) വില, തുക