Jump to content

സുന്ദരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

നാമം (സ്ത്രീലിംഗം)

[തിരുത്തുക]

സുന്ദരി

  1. സൗന്ദര്യം ഉള്ളവൾ, അഴകുള്ളവൾ
  2. മഞ്ഞൾ
  3. മണിത്തക്കാളി
  4. ഇന്ദ്രാണി
  5. ദുർഗ
  6. (വൃത്തശാസ്ത്രം) ഒരു വൃത്തം, ദ്രുതവിളംബിതം

തർജ്ജമകൾ

[തിരുത്തുക]

പര്യായങ്ങൾ

[തിരുത്തുക]
  1. അംഗന
  2. അഞ്ചിതഭ്രൂ
  3. അഞ്ജനകേശി
  4. അന്നനടയാൾ
  5. അംബുജാക്ഷി
  6. അർണോജനേത്ര
  7. അരിവ
  8. അരുവ
  9. അരുണാധരി
  10. അലസാക്ഷി
  11. അലസേക്ഷണ
  12. അസിതകേശ
  13. അസിതാപാംഗി
  14. അളിവേണി
  15. ആയതേക്ഷണ
  16. ആയിഴ
  17. ആലോലദൃക്ക്‌
  18. ഇന്ദീവരാക്ഷി
  19. ഇന്ദുമുഖി
  20. ഇന്ദുവദന
  21. ഇളമാൻകണ്ണി
  22. ഉത്പലാക്ഷി
  23. ഏണദൃക്ക്‌
  24. ഏണമിഴി
  25. ഏണലോചന
  26. ഏണാക്ഷി
  27. ഏണീദൃക്ക്‌
  28. ഒണ്ണുതലാൾ
  29. ഒളിമങ്ക
  30. ഓമലാൾ
  31. കണ്ടിപ്പുരികുഴലി
  32. കദളീക്ഷത
  33. കനകാംഗി
  34. കന്നക്കണ്ണാൾ
  35. കന്നൽക്കണ്ണാൾ
  36. കന്നൽക്കണ്ണി
  37. കംബുകണ്ഠി
  38. കമനി
  39. കമലമുഖി
  40. കമലാക്ഷി
  41. കമ്രാംഗി
  42. കയൽക്കണ്ണാൾ
  43. കയൽക്കണ്ണി
  44. കർണേജപാക്ഷി
  45. കരഭോരു
  46. കരിമിഴി
  47. കല്യാണി
  48. കളഭഗമന
  49. കളഭഗാമിനി
  50. കളമൊഴി
  51. കളവാണി
  52. കറ്റക്കുഴൽ
  53. കറ്റക്കുഴലി
  54. കറ്റവാർകുഴലി
  55. കാതരമിഴി
  56. കാതരാക്ഷി
  57. കാതാമ്മിഴി
  58. കാതാളുമ്മിഴി
  59. കാതോടിടഞ്ഞമിഴി
  60. കാന്ത
  61. കാന്തി
  62. കാമിനി
  63. കാമ്യാംഗി
  64. കാർകുഴലാൾ
  65. കാർവേണി
  66. കിളിമൊഴി
  67. കുടിലകേശി
  68. കുടിലമിഴി
  69. കുടിലാപാംഗി
  70. കുംഭസ്തനി
  71. കുയിൽമൊഴി
  72. കുയിൽവാണി
  73. കുരംഗാക്ഷി
  74. കുരംഗനയന
  75. കുരംഗനേത്ര
  76. കൃശ
  77. കൃശതനു
  78. കൃശമധ്യ
  79. കൃശാംഗി
  80. കൃശോദരി
  81. കൊടിയാൾ
  82. കൊണ്ടൽവേണി
  83. കോപ്പേൽമിഴി
  84. കോലക്കുഴലി
  85. ക്ഷീണമധ്യ
  86. ഖഞ്ജനനേത്ര
  87. ഖഞ്ജനവിലോചന
  88. ഗജഗമന
  89. ഗജഗാമിനി
  90. ഘടസ്തനി
  91. ഘനകേശി
  92. ഘനോരു
  93. ചകോരാക്ഷി
  94. ചക്ഷുഷ്യ
  95. ചഞ്ചലനയന
  96. ചഞ്ചലലോചന
  97. ചഞ്ചലമിഴി
  98. ചഞ്ചലാക്ഷി
  99. ചടുലനയന
  100. ചടുലമിഴി
  101. ചടുലവാണി
  102. ചടുലാക്ഷി
  103. ചടുലാപാംഗി
  104. ചടുലേക്ഷണ
  105. ചന്ദ്രമുഖി
  106. ചന്ദ്രാനന
  107. ചപലനയന
  108. ചമൂരുദൃക്ക്‌
  109. ചമ്പകാംഗി
  110. ചരക്ക്‌
  111. ചലമിഴി
  112. ചലായതാക്ഷി
  113. ചായആൾ
  114. ചാർവംഗി
  115. ചാർവി
  116. ചാരുതനു
  117. ചാരുദതി
  118. ചാരുനേത്ര
  119. ചാരുമുഖി
  120. ചിലനുതലാൾ
  121. ചുരികുഴലാൾ
  122. ചുരുങ്കിടൈ
  123. ചേൽക്കണ്ണാൾ
  124. ചേൽക്കണ്ണി
  125. ചേൽപ്പൊരുങ്കണ്ണി
  126. ചേൽമിഴി
  127. ചൊക്കിച്ചി
  128. ചൊൽക്കണ്ണാൾ
  129. ചൊൽക്കണ്ണി
  130. ജലജമുഖി
  131. തണ്ടാർമിഴി
  132. തനുഗാത്രി
  133. തനുമധ്യ
  134. തനുലത
  135. തനുലതിക
  136. തന്വംഗി
  137. തന്വി
  138. തയ്യലാൾ
  139. തരളമിഴി
  140. തരളാധരി
  141. തരളാപാംഗി
  142. തലോദരി
  143. തഴക്കാർകുഴലാൾ
  144. താമരക്കണ്ണി
  145. താമ്രാധര
  146. താർകുഴലാൾ
  147. താർച്ചായലാൾ
  148. താരാർകുഴലി
  149. താരാർപൂങ്കുഴൽ
  150. താരേശാസ്യ
  151. തൂമെയ്യാൾ
  152. ദന്തിഗാമിനി
  153. ദീർഘലോചന
  154. നങ്ങ
  155. നതഭ്രു
  156. നതമധ്യ
  157. നതാംഗി
  158. നമ്രാംഗി
  159. നല്ലാൾ
  160. നല്ലി
  161. നവാംഗി
  162. നാഗേന്ദ്രഗാമിനി
  163. നിതംബവതി
  164. നീണയന
  165. നീലക്കണ്ണാൾ
  166. നീലക്കാർവേണി
  167. നീലമിഴി
  168. നീൾക്കണ്ണാൾ
  169. നെടുങ്കണ്ണി
  170. പക്ഷ്മളാക്ഷി
  171. പങ്കജനയന
  172. പങ്കജാക്ഷി
  173. പങ്കജേക്ഷണ
  174. പത്മലോചന
  175. പത്മാക്ഷി
  176. പന്തണിക്കൊങ്കയാൾ
  177. പന്തണിമുലയാൾ
  178. പാടലാധരി
  179. പികമൊഴി
  180. പീനസ്തനി
  181. പീവരസ്തനി
  182. പുരികുഴലാൾ
  183. പൂങ്കുഴലാൾ
  184. പൂവേണി
  185. പൃഥുജഘന
  186. പെൺകൊടി
  187. പേശലാംഗി
  188. പൈന്തന
  189. പൊന്നിറത്താൾ
  190. പ്രതീപദർശിനി
  191. ബലജ
  192. ബിംബാധരി
  193. ബിസാംഗി
  194. ഭാനു
  195. ഭാനുമതി
  196. ഭാമിനി
  197. ഭാവിനി
  198. ഭാസുരാംഗി
  199. മകരലോചന
  200. മഞ്ജുനാശി
  201. മടുമൊഴി
  202. മതിനേർമുഖി
  203. മത്തഗാമിനി
  204. മദനായുധം
  205. മദാലസ
  206. മദിരനയന
  207. മധുമൊഴി
  208. മധുരാധരി
  209. മധ്യക്ഷാമ
  210. മനോജ്ഞ
  211. മനോരമ
  212. മനോഹര
  213. മന്ദഗമന
  214. മന്ദഗാമിനി
  215. മല്ലനയന
  216. മല്ലമിഴി
  217. മല്ലാക്ഷി
  218. മഴലമിഴി
  219. മറിമാൻകണ്ണാൾ
  220. മാടണിമുലയാൾ
  221. മാൻകണ്ണി
  222. മാനേലുംകണ്ണി
  223. മാലവാർകുഴലി
  224. മാഴക്കണ്ണാൾ
  225. മിന്നിടക്കൊടി
  226. മിന്നേരിട
  227. മീൻകണ്ണി
  228. മീനലോചന
  229. മീനാക്ഷി
  230. മുഗ്ധ
  231. മുഗ്ധാക്ഷി
  232. മുഗ്ധാനന
  233. മൃഗദൃക്ക്‌
  234. മൃഗനയന
  235. മൃഗാക്ഷി
  236. മൃഗീദൃക്ക്‌
  237. മൃദുഗാമിനി
  238. മൃദുല
  239. മൈക്കണ്ണി
  240. മോഹിനി
  241. രക്താധരി
  242. രംഭോരു
  243. രാകേന്ദുമുഖി
  244. രൂപവതി
  245. രോചന
  246. ലതാംഗി
  247. ലളിത
  248. ലോലാക്ഷി
  249. ലോലേക്ഷണ
  250. വക്രാപാംഗി
  251. വരഗാത്രി
  252. വരതനു
  253. വരയുവതി
  254. വരാംഗി
  255. വരാനന
  256. വരാരോഹ
  257. വരോരു
  258. വലജ
  259. വാമ
  260. വാർമൊഴി
  261. വാരിജമിഴിയാൾ
  262. വിദ്രുമാധരി
  263. വിധുമുഖി
  264. വിപുലജഘന
  265. വിശാലാക്ഷി
  266. വിസാംഗി
  267. വേരിച്ചൊല്ലോൾ
  268. വേൽമിഴി
  269. ശാതോദരി
  270. ശുഭദതി
  271. ശുഭദന്തി
  272. ശുഭാംഗി
  273. ശുഭാനന
  274. ശോണാധരി
  275. ശോഭന
  276. സന്നതാംഗി
  277. സാമജഗാമിനി
  278. സാരംഗാക്ഷി
  279. സിത
  280. സിംഹോദരി
  281. സുകുമാരി
  282. സുതനു
  283. സുദതി
  284. സുദർശന
  285. സുദൃക്ക്‌
  286. സുനയന
  287. സുപ്രിയ
  288. സുഭഗ
  289. സുഭ്രു
  290. സുമധ്യ
  291. സുമുഖി
  292. സുരൂപ
  293. സുലോചന
  294. ഹേമ
  295. സുശ്രോണി
"https://ml.wiktionary.org/w/index.php?title=സുന്ദരി&oldid=549321" എന്ന താളിൽനിന്ന് ശേഖരിച്ചത്