Jump to content

ചാരുനേത്ര

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചാരുനേത്ര

പദോൽപ്പത്തി: (സംസ്കൃതം)ചാരു+നേത്രാ
  1. മനോഹരമായ കണ്ണുള്ളവൾ, സുന്ദരി;
  2. ഒരു അപ്സരസ്സ്
"https://ml.wiktionary.org/w/index.php?title=ചാരുനേത്ര&oldid=311625" എന്ന താളിൽനിന്ന് ശേഖരിച്ചത്