ചരക്ക്
ദൃശ്യരൂപം
(ചരക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചരക്ക്
- കച്ചവടസാധനം
- വിൽപനയ്ക്കുള്ള വസ്തു
- വലിയലോഹപാത്രം
- ഫലവൃക്ഷം;
- കഴിവ്, സാമർത്ഥ്യം, കോപ്പ്. ചരക്കിട്റ്റവനേ മുതുകിടു = ഉടമസ്ഥൻ മാത്രമേ സൂക്ഷിക്കുകയുള്ളു (പഴഞ്ചൊല്ല്)
- (അസഭ്യം) സ്ത്രീ, സുന്ദരി
മലയാളം
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: goods