കോപ്പ്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കോപ്പ്
- സാധനസാമഗ്രികൾ, സാമാനം, ഉപകരണം
- ഒരുക്കം;
- (ശാരിരികമായോ ധനപരമായോ മറ്റോ ആയ) കഴിവ്, ശേഷി;
- (രാജാക്കന്മാരും മറ്റും) ജീവനക്കാർക്കും ആശ്രിതർക്കും അരിയോടൊപ്പം കൊടുത്തിരുന്ന ദിവസപ്പടി;
- ആഭരണം, വസ്ത്രം;
- മലബാറിലുള്ള തീയ്യരുടെ വിവാഹം;
- കുതിരയെ അണിയിക്കുന്ന ജീനി;
- പുരുഷലിംഗം;
- ബാഹുല്യം;
- ഭംഗി;
- മട്ട്;
- സാഹചര്യം;
- ഭാണ്ഡം; വിരുന്ന്; ചൂതിന്റെ കരു. കോപ്പുകൂട്ടുക = കോപ്പുകൾ ഒരുക്കിവയ്ക്കുക, വട്ടം കൂട്ടുക, സാധനങ്ങൾ ശേഖരിക്കുക, ഒരുങ്ങുക