വസ്ത്രം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

വസ്ത്രം

വിക്കിപീഡിയയിൽ
വസ്ത്രം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. ഉടയാട, പരുത്തിനൂലോ മൃഗങ്ങളുടെ രോമമോ കൃത്രിമനാരുകളോ ഉപയോഗിച്ചു നെയ്തുണ്ടാക്കിയ തുണി, നാണം മറയ്ക്കുവാൻ ഉപയോഗിക്കുന്നത്, മനുഷ്യന്റെ രണ്ട് പ്രാഥമികാവശ്യങ്ങളിലൊന്നായി കരുതുന്നു (ആഹാരം,വസ്ത്രം). പാർപ്പിടം കൂടി പ്രാഥമികാവശ്യങ്ങളിൽ പറയാറുണ്ട്. (നാടോടികൾക്കൊഴിച്ച്)

പര്യായങ്ങൾ[തിരുത്തുക]

  1. വാസസ്സ്
  2. വേഷം
"https://ml.wiktionary.org/w/index.php?title=വസ്ത്രം&oldid=344315" എന്ന താളിൽനിന്ന് ശേഖരിച്ചത്