ചേല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചേല
- വസ്ത്രം, വിശേഷിച്ചു സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം;
- ഒരു മരം;
- കവടികളിക്കുമ്പോൾ എതിർ കക്ഷിക്ക് വെട്ടാൻ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = വസ്ത്രം ധരിക്കുക;
- വാണക്കുറ്റി പൊട്ടാതിരിക്കാൻ അതു ചേലമരത്തിന്റെ നാരുകൊണ്ട് ചുറ്റിവരിയുക
നാമം
[തിരുത്തുക]ചേല
നാമം
[തിരുത്തുക]ചേല
നാമം
[തിരുത്തുക]ചേല
വിശേഷണം
[തിരുത്തുക]ചേല
- പദോൽപ്പത്തി: (സംസ്കൃതം)