എതിർ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ധാതുരൂപം[തിരുത്തുക]

പദോൽപ്പത്തി: എതിർക്കുക


വിശേഷണം[തിരുത്തുക]

എതിർ

പദോൽപ്പത്തി: എത്+ഇർ
  1. (രൂപത്തെ സംബന്ധിച്ചിടത്തോളം 'അതിർ' 'ഉതിർ' എന്നിവ താരതമ്യപ്പെടുത്തുക)
  2. നേരേയുള്ള;
  3. വിപരീതമായ.

നാമം[തിരുത്തുക]

എതിർ

പദോൽപ്പത്തി: എത്+ഇർ
  1. തടസ്സം, വിരോധം. 'എതിര്' നോക്കുക
"https://ml.wiktionary.org/w/index.php?title=എതിർ&oldid=476704" എന്ന താളിൽനിന്നു ശേഖരിച്ചത്