വിപരീതം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

വിപരീതം

  1. വിരോധം;
  2. ഒരു രതിബന്ധം. വിപരീതരതം = പുരുഷായിതം
  3. (വ്യാകരണം) എതിർപദം
  4. എതിർ

തർജ്ജമകൾ[തിരുത്തുക]

"https://ml.wiktionary.org/w/index.php?title=വിപരീതം&oldid=549490" എന്ന താളിൽനിന്ന് ശേഖരിച്ചത്