മഞ്ഞൾ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

മഞ്ഞൾ

വിക്കിപീഡിയയിൽ
മഞ്ഞൾ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. കാണ്ഡത്തിൽ (കിഴങ്ങ്) ഫലമുണ്ടാകുന്ന ഒരു ചെടി, കൂവയുടെ വർഗത്തിൽപ്പെട്ടതും മഞ്ഞക്കിഴങ്ങുകളോടുകൂടിയതുമായ ഒരു ചെടി

തർജ്ജമകൾ[തിരുത്തുക]

  • ഇംഗ്ലീഷ് - turmeric (ടർമറിക്)
  • ഒറിയ - ഹാൽഡി
  • കന്നഡ - അരിസിന
  • ഗുജറാത്തി - ഹൽദാർ
  • പഞ്ചാബി - ഹാൽഡ്
  • ഹിന്ദി - ഹൽദി
  • തമിഴ് - மஞ்சள் (മഞ്ചൾ)
"https://ml.wiktionary.org/w/index.php?title=മഞ്ഞൾ&oldid=554057" എന്ന താളിൽനിന്ന് ശേഖരിച്ചത്