ചക്ഷുഷ്യ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ചക്ഷുഷ്യ
- പദോൽപ്പത്തി: (സംസ്കൃതം)
- കണ്ണിന് സുഖം നൽകുന്ന, കണ്ണിനുഹിതമായ;
- കാണാൻകൊള്ളാവുന്ന, സുന്ദരമായ;
- ദൃഷ്ടിപഥത്തിൽ നിൽക്കുന്ന;
- പ്രിയമുള്ള;
- കണ്ണിൽനിന്നുണ്ടായ
നാമം
[തിരുത്തുക]ചക്ഷുഷ്യ
- പദോൽപ്പത്തി: (സംസ്കൃതം)