സൗന്ദര്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

സൗന്ദര്യം

  1. സുന്ദരമായിരിക്കുന്ന അവസ്ഥ, അഴക്
  2. രൂപഭംഗി, അവയവപ്പൊരുത്തം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗുണം
  3. ആകർഷകമായ ഭാവം, ആകർഷകത്വം, വശ്യത, ആഹ്ലാദജനകത്വം
  4. സാഹിത്യാദി കലകളുടെ രചനാസവിശേഷത കൊണ്ടുണ്ടാകുന്ന ഗുണം

തർജ്ജിമകൾ[തിരുത്തുക]

  1. beauty
"https://ml.wiktionary.org/w/index.php?title=സൗന്ദര്യം&oldid=347042" എന്ന താളിൽനിന്നു ശേഖരിച്ചത്