Jump to content

പത്മാക്ഷി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പത്മാക്ഷി പദോൽപ്പത്തി: (സംസ്കൃതം) പദ്മ + അക്ഷി

  1. താമരപ്പൂ ഇതളുകൾ പോലുള്ള കണ്ണുകളോട് കൂടിയവൾ, സുന്ദരി
"https://ml.wiktionary.org/w/index.php?title=പത്മാക്ഷി&oldid=338196" എന്ന താളിൽനിന്ന് ശേഖരിച്ചത്