Jump to content

കൃശമധ്യ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കൃശമധ്യ

പദോൽപ്പത്തി: (സംസ്കൃതം) കൃശ+മധ്യാ
  1. ഒതുങ്ങിയ അരയുള്ളവൾ, സുന്ദരി;
  2. ഒരു ഭാഷാവൃത്തം
"https://ml.wiktionary.org/w/index.php?title=കൃശമധ്യ&oldid=305411" എന്ന താളിൽനിന്ന് ശേഖരിച്ചത്