Jump to content

കമലമുഖി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

കമലമുഖി

പദോൽപ്പത്തി: (സംസ്കൃതം) കമല+മുഖീ
  1. 'താമരപ്പൂപോലെ മനോഹരമായ മുഖമുള്ളവൾ.'
  2. സുന്ദരി
"https://ml.wiktionary.org/w/index.php?title=കമലമുഖി&oldid=303338" എന്ന താളിൽനിന്ന് ശേഖരിച്ചത്