ഉരുൾ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ധാതുരൂപം
[തിരുത്തുക]- പദോൽപ്പത്തി: ഉരുളുക
നാമം
[തിരുത്തുക]ഉരുൾ
- 'ഉരുളുന്നത്' ചക്രം (വണ്ടിയുടെ);
- ഉരുണ്ടത്, വർത്തുളാകൃതിയിലുള്ളത്;
- മലകളുടെയും കുന്നുകളുടെയും ഉള്ളിൽ വർഷകാലത്ത് വെള്ളം തൂർന്നു കൂടി ഒടുവിൽ സമ്മർദം മൂലം അത് പൊട്ടിയടരുന്നത്;
- ചെറിയ കൊടുമുടി;
- വലിയ ഓളം, തിര
വിശേഷണം
[തിരുത്തുക]ഉരുൾ