ഉപയോക്താവിന്റെ സംവാദം:Junaidpv

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്‌കാരം Junaidpv!,


വിക്കിഘണ്ടുവിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്

വിക്കിനിഘണ്ടുവിൽ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. ഒരു നല്ല വിക്കിനിഘണ്ടു അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- Jacob.jose(talk) 15:39, 2 ഓഗസ്റ്റ്‌ 2008 (UTC)

തലക്കെട്ട്[തിരുത്തുക]

ഈ മാറ്റം കാണുക. ഇത് ഒരു ഇംഗ്ലീഷ് വാക്കായതിനാൽ ഇംഗ്ലീഷ് എന്ന് തലക്കെട്ട് കൊടുത്ത് അതിന്റെ മലയാളത്തിലുള്ള അർത്ഥമാണ് നൽകേണ്ടത്. ഇനി മറ്റു ഭാഷകളിൽ ഇതേ പദമുണ്ടെങ്കിൽ അത് മറ്റു തലക്കെട്ടുകളിൽ നൽകാവുന്നതാണ്. ഇതാണ് ഇപ്പോൾ പിന്തുടരുന്ന രീതി. --സാദിക്ക് ഖാലിദ്(talk) 15:46, 19 ഓഗസ്റ്റ്‌ 2008 (UTC)

ദയവായി ശ്രദ്ധിക്കുക[തിരുത്തുക]

ലേഖനം തിരുത്തുമ്പോൾ തെറ്റാണെന്ന് ഉറപ്പുള്ളവ മാത്രം നീക്കം ചെയ്യുകയോ സംവാദത്തിൽ സൂചിപ്പിക്കുകയോ ചെയ്യാവുന്നതാണ്. അല്ലാത്തവ നീക്കുന്നത് ശരിയായ നടപടിയായി കണക്കാക്കാവുന്നതല്ല --സാദിക്ക് ഖാലിദ്(talk) 15:11, 20 ഓഗസ്റ്റ്‌ 2008 (UTC)

വിക്കിവത്ക്കരണം[തിരുത്തുക]

square bracket ഉണ്ടെങ്കിലേ വിക്കിനിഘണ്ടു ഒരു നിർ‌വചനമായി എണ്ണുകയുള്ളൂ. അതുകൊണ്ട് ഒരു square bracket എങ്കിലും ഇടണേ.. :) --Jacob.jose(talk) 05:48, 5 സെപ്റ്റംബർ 2009 (UTC)[reply]

ബോട്ട്[തിരുത്തുക]

ജുനൈദേ, ബോട്ട് കത്തിച്ചുവിടല്ലേ.. ഏറെ വിവരങ്ങൾ manual ആയി വിവർത്തനം ചെയ്യേണ്ടതുണ്ട്. അവ വിക്കി ഉപയോഗിച്ച് വിവർത്തനം ചെയ്യേണ്ടിവന്നാൽ ഏറെ സമയമെടുക്കും. --Jacob.jose(talk) 19:05, 26 സെപ്റ്റംബർ 2009 (UTC)[reply]

മുഴുവൻ വിവർത്തനം ചെയ്യാത്ത താളുകൾ കടന്നുകൂടുന്നുണ്ട്. ഏറെ ശ്രദ്ധിക്കണേ. --Jacob.jose(talk) 16:25, 28 സെപ്റ്റംബർ 2009 (UTC)[reply]

സ്രാങ്ക് ജുനൈദിന്റെ ട്രൌളർ ബോട്ടിനു് ഒരു വമ്പൻ സല്യൂട്ടു് --ViswaPrabha (വിശ്വപ്രഭ)(talk) 08:27, 17 ഒക്ടോബർ 2009 (UTC)[reply]

വിക്കിവത്ക്കരണം[തിരുത്തുക]

UltraBot ഇപ്പോൾ ചെയ്യുന്നത് എല്ലാ വാക്കുകൾക്കും square bracket കൊടുക്കുകയാണ്‌. പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കേണ്ടിടത്തൊന്നും ഉപയോഗിക്കുന്നില്ല. ഉദാഹരണത്തിന്‌ http://ml.wiktionary.org/wiki/xenon . ഇതിൽ 'നിറമോ' എന്നത് നിറം എന്ന താളിലേക്കും 'വാതക' എന്നത് വാതകം എന്ന താളിലേക്കുമല്ലേ ലിങ്ക് ചെയ്യേണ്ടത്. ശ്രദ്ധിക്കണേ--അസീസ്(talk) 04:24, 20 ഒക്ടോബർ 2009 (UTC)[reply]

പഴഞ്ചൊല്ലുകൾ[തിരുത്തുക]

ജുനൈദേ, ഈ ചർച്ച ഒന്നു നോക്കാമോ? എനിക്ക് കൂടുതൽ വിശകലനം ചെയ്യാൻ സാധിച്ചില്ല.. --Jacob.jose(talk) 18:29, 21 ജൂൺ 2010 (UTC)[reply]

junaid, ഇതും ശ്രദ്ധിക്കുമല്ലോ: http://en.wiktionary.org/wiki/Wiktionary:Proverbs Keral8(talk) 00:55, 25 ജൂൺ 2010 (UTC)[reply]

Ultrabot[തിരുത്തുക]

പ്രിയ ജുനൈദ്, ഈ ബോട്ടുകൊണ്ടു വാക്കുകൾ ചേർക്കുമ്പോൾ കപ്പൽ എന്ന താളിൽ കാണുന്നതുപോലെ പഴഞ്ചൊല്ലുകളും പ്രയോഗങ്ങളും പ്രത്യേക തലക്കെട്ടുകൾക്കടിയിൽ ആക്കാൻ കഴിയുമെങ്കിൽ എഡിറ്റിങ് സമയം ലാഭിക്കാമായിരുന്നു.‍--Keral8(talk) 20:28, 24 ഓഗസ്റ്റ്‌ 2010 (UTC)

Thanks[തിരുത്തുക]

Thank you for your appreciation and encouragement. If I know little bit more Malayalam, I can contribute more. Hopefully I would pick up at least a little bit more. Kindly keep a watch, because I don't know Malayalam and I dare to here as a "contributor" due to the help of various tools and that I can vaguely understand Malayalam due to my knowledge of Tamil and Sanskrit (Skt words and not so much grammar). Thanks again. --C.R.Selvakumar(talk) 12:42, 2 സെപ്റ്റംബർ 2010 (UTC)[reply]

എന്താൺ ഈ വിക്ഷ്ണറി യന്ത്രങ്ങൾ[തിരുത്തുക]

  1. പല ഉപയോക്ത്റ്നാമങ്ങളും യന്ത്രമാണെന്നു കണ്ടു. എന്താണിത്. വിശദീകരിക്കാമോ
  2. സംസ്ക്റ്തം ഹിന്ദി എന്നിവ എഴുതാൻആ ലിപി ലഭിക്കുന്നില്ല. മലയാളതിന ctrl+M എന്നതുപോലെ ഇവക്കെതാൺ ഷോർട്ട് കട്ട്--Dvellakat(talk) 12:19, 28 നവംബർ 2010 (UTC)[reply]

ഈ അൾട്രാ ബൊട്ട് എന്ന യന്ത്രം എനിക്കോടിക്കാൻ പറ്റുമോ?. അങ്ങനെ യെങ്കിൽ ഞാൻ പ്രത്യേകം അപേക്ഷിക്കണോ?.--Dvellakat(talk) 04:43, 7 ഡിസംബർ 2010 (UTC) എനിക്കൽഭുതം. കവ്യം, പുണ്യാഹം തുടങ്ങിയ തികച്ചും പ്രാദേശികവും സാമുഹികവുമായ പദങ്ങൾ യന്ത്രം വഴി ഉണ്ടാക്കിയിരിക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല. അങ്ങയോടൊന്നു സംസാരിക്കണമെന്നുണ്ട്. പറ്റുമോ.--Dvellakat(talk) 07:39, 21 ഡിസംബർ 2010 (UTC)[reply]

അഭിനന്ദനങ്ങൾ ![തിരുത്തുക]

ജുനൈദേ,

ജുനൈദ് ഇന്നുമുതൽ വിക്കിനിഘണ്ടുവിൽ കാര്യനിർ‌വാഹകനാണ്‌. എല്ലാവിധ ആശംസകളും! --Jacob.jose 22:26, 31 ഡിസംബർ 2010 (UTC)[reply]

automated import[തിരുത്തുക]

Hi Junaid,

This is sodabottle from Tamil wikipedia and wiktionary. I saw ultrabot doing automated import of malayalam words. I am curious to know if this is a part of some sort of dictionary word donation to ML wiktionary?--Sodabottle 08:32, 20 ഏപ്രിൽ 2011 (UTC)[reply]

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Junaidpv,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.(last date for submission is 15 August 2011)

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

Please complete the import[തിരുത്തുക]

"malayalam_dictionary.pdf" (search "malayalam dictionary" in 4shared.com) എന്ന ഫയലിൽ നിന്നു വിക്ഷനറിയിലേക്ക് മാനുവൽ ആയി വാക്കുകൾ ചേർത്ത് കൊണ്ടിരിക്കുമ്പോഴാണ് അതേ ഡിക്ഷനറിയിൽ നിന്ന് താങ്കൾ ഒട്ടേറെ വാക്കുകൾ ബോട്ട് വഴി കയറ്റിയെന്ന് മനസ്സിലായത്. പക്ഷെ ഇനിയും ഒട്ടേറെ വാകുകൾ കയറ്റാനുണ്ട്. ഒന്നുകിൽ താങ്കൾ ദയവായി അത് പൂർത്തിയാക്കുക. ഇല്ലെങ്കിൽ UltraBot എങനെയാണ് ഉപ്യോഗിക്കുക എന്നതു വിശദമാക്കുക. പിന്നെ എല്ലാവർക്കും ആ ഫയൽ ഡൗൺലോഡ് ചെയ്ത് പെട്ടെന്നിത് തീർക്കാമല്ലോ. നന്ദി. (ഇത് കണ്ടില്ലായിരുന്നെങ്കിൽ ഞാൻ മാനുവൽ ആയി കുറച്ച് വാക്കുകൾ കയറ്റിയേനെ :) പക്ഷെ സമയം കളയാതെ ചെയ്യാമെങ്കിൽ അതല്ലേ നല്ലത്. താങ്കളുടെ മറുപടിക്കായി കാക്കുന്നു.) Aravind V R 10:50, 22 ഫെബ്രുവരി 2012 (UTC)[reply]

സംവാദം:കന്ദവ്വ്പ്പം[തിരുത്തുക]

സംവാദം:കന്ദവ്വ്പ്പം കാണുക. --Vssun (സംവാദം) 06:33, 28 മാർച്ച് 2012 (UTC)[reply]

കോളൺ[തിരുത്തുക]

ഓർമ്മിപ്പിച്ചതിനു നന്ദി.

ഓരോ വാക്കുകൾക്കും അവ ഉത്ഭവിച്ച മൂലഭാഷയുടെ വർഗ്ഗം നൽകുന്നതു് നല്ലൊരു കാര്യമായിരിക്കും. അത്തരം വർഗ്ഗങ്ങൾക്കു് എന്തു തരം പേരാണു കൊടുക്കേണ്ടതു് എന്നു് ഇനിയും പൂർണ്ണരൂപമായിട്ടില്ല. (1)"അറബി മൂലഭാഷയായ പദങ്ങൾ" എന്നോ '(2) "മൂലഭാഷ അറബിയായ പദങ്ങൾ " എന്നോ കൊടുക്കാം. പക്ഷേ വർഗ്ഗനാമങ്ങൾക്കു് ആവശ്യത്തിലധികം നീളമാവുമോ എന്നു പേടിയുണ്ട്. (ഒന്നാമത്തേഹിനെ അപേക്ഷിച്ച്, രണ്ടാമത്തേതാണെങ്കിൽ സോർട്ടിങ്ങിൽ ഇത്തരം വർഗ്ഗങ്ങൾ ഒരുമിച്ചു വന്നിരുന്നോളും.). അതുവരെ, തൽക്കാലത്തേക്കുള്ള ഒരു പേരാണു് "പദോല്പത്തി:അറബി". ഇവയെല്ലാം തന്നെ ബോട്ടോടിച്ചു മാറ്റാനുള്ളവയാണു്. വർഗ്ഗനാമകരണത്തെക്കുറിച്ചു് നാം ഇനി ചർച്ച ചെയ്യുക. ViswaPrabha (വിശ്വപ്രഭ) (സംവാദം) 17:39, 29 മാർച്ച് 2012 (UTC)[reply]

ഗജയുഥം/ഗജയൂഥം[തിരുത്തുക]

ദയവായി ഗജയുഥം എന്ന താൾ കാണുക. --Jacob.jose (സംവാദം) 23:46, 7 ഏപ്രിൽ 2012 (UTC)[reply]

സപ്തമി[തിരുത്തുക]

സംവാദം:ഇജ്ജ് കാണുക. --Vssun (സംവാദം) 08:29, 17 ഏപ്രിൽ 2012 (UTC)[reply]

വീണ്ടും കാണുക. --Vssun (സംവാദം) 15:17, 23 ഏപ്രിൽ 2012 (UTC)[reply]
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് സംവാദം:ചെമ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Junaidpv. താങ്കൾക്ക് ഉപയോക്താവിന്റെ സംവാദം: Vssun/test എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Junaidpv

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:38, 26 നവംബർ 2013 (UTC)[reply]

Your admin rights on the Mayalam Wiktionary[തിരുത്തുക]

പ്രിയ സുഹൃത്തേ, കാര്യനിർവാഹക(ൻ), ബ്യൂറോക്രാറ്റ് മുതലായ അധികാരങ്ങളെ സംബന്ധിച്ച ഒരു നയം വിക്കിസമൂഹത്തിന്റെ തീരുമാനഫലമായി 2013 മുതൽ അനുവർത്തിച്ചു പോരുന്നു. പ്രസ്തുത നയമനുസരിച്ച്, സജീവതാനയമില്ലാത്ത വിക്കികളിലെ പ്രവർത്തനങ്ങൾ സ്റ്റീവാർഡുകൾ പരിശോധിക്കുകയാണ്.

മേൽപ്പറഞ്ഞ വിക്കിയിൽ നിർജീവ കാര്യനിർവാഹകരെ സംബന്ധിച്ച് പ്രത്യേകിച്ച് നയങ്ങളൊന്നുമില്ലാത്തതിനാൽ ആഗോള വിക്കിയിലെ നയം ഇവിടെ പിന്തുടരേണ്ടതാകുന്നു. ഈ വിക്കിയിൽ താങ്കൾ കഴിഞ്ഞ രണ്ടു വർഷമായി തിരുത്തലുകളോ അഡ്‌മിൻ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ല. ആയതിനാൽ ആഗോള നയമനുസരിച്ച് താങ്കൾ സജീവമല്ല എന്ന് കണക്കാക്കുന്നു.

താങ്കളുടെ അഡ്മിൻ അവകാശങ്ങൾ തുടർന്ന് കൈവശം വയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി സ്റ്റീവാർഡുകൾ ഇങ്ങനെയൊരു അറിയിപ്പ് നൽകിയ കാര്യം പ്രസ്തുത വിക്കിസമൂഹത്തെ അറിയിക്കേണ്ടതാണ്. തുടർന്ന് വിക്കിസമൂഹം ഇക്കാര്യം ചർച്ച ചെയ്യുകയും താങ്കൾ തുടർന്നും അഡ്മിൻ അവകാശങ്ങൾ കൈവശം വയ്ക്കാൻ സമൂഹം ആഗ്രഹിക്കുന്നെകിൽ അക്കാര്യം ദയവായി സ്റ്റീവാർഡുകളെ പ്രസ്തുത ചർച്ചയുടെ ലിങ്കോടുകൂടെ ഇവിടെ അറിയിക്കുക.

എന്നാൽ താങ്കൾ രാജിവയ്ക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇവിടെ മറുപടി നൽകുകയോ മെറ്റായിൽ അഡ്മിൻ അവകാശങ്ങൾ നീക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം.

ഈ നോട്ടീസിന് ഒരു മാസത്തിനുശേഷവും മറുപടിയൊന്നും ലഭിച്ചില്ലെങ്കിൽ താങ്കളുടെ എല്ലാ കാര്യനിർവാഹക അവകാശങ്ങളും സ്റ്റീവാർഡുകൾ നീക്കം ചെയ്യുന്നതാണ്. വ്യക്തതയില്ലാത കേസുകളിൽ സ്റ്റീവാർഡുകൾ മറുപടികൾ സംശോധന ചെയ്യുകയും ഉചിതമായവണ്ണം വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനും അന്തിമതീരുമാനത്തിനും വിടുന്നതുമാണ്. സംശയങ്ങളുണ്ടെങ്കിൽ ദയവായി സ്റ്റീവാർഡുകളെ ഇവിടെ സമീപിക്കാവുന്നതാണ്. --Rschen7754 19:44, 31 ജനുവരി 2015 (UTC)[reply]