സംവാദം:കന്ദവ്വ്പ്പം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇത് നീക്കം ചെയ്താൽപ്പോരേ? കന്ദർപ്പം നിലവിലുണ്ടല്ലോ? --Vssun (സംവാദം) 06:12, 28 മാർച്ച് 2012 (UTC)Reply[reply]

കന്ദർപ്പം എന്ന വാക്കിന്റെ തെറ്റായ രൂപമാണോ? എങ്കിൽ, നീക്കം ചെയ്താൽ മതി. വിശദമായി ഒത്തുനോക്കിയില്ല. പെട്ടെന്നു കണ്ണിൽ തടഞ്ഞ വാക്കുകൾ അടയാളപ്പെടുത്താൻ ഒരു വർഗ്ഗസംവിധാനം ഉണ്ടാക്കിവെക്കുന്നു എന്നേ ഉള്ളൂ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:18, 28 മാർച്ച് 2012 (UTC)Reply[reply]
ഇമ്പോർട്ട് ചെയ്തപ്പോൾ വന്ന തെറ്റാണെന്ന് വിചാരിക്കുന്നു. ഉറവിടം നോക്കിയാൽ വ്യക്തമാകുമായിരിക്കും. --Vssun (സംവാദം) 06:32, 28 മാർച്ച് 2012 (UTC)Reply[reply]
അല്ല, ഉറവിടത്തിൽ ഇങ്ങനെയും നിർവ്വചനമുണ്ട്. --ജുനൈദ് | Junaid (സംവാദം) 15:52, 28 മാർച്ച് 2012 (UTC)Reply[reply]
ഏതായിരുന്നു ഉറവിടം? ഇതു സാധുവായ ഒരു വാക്കായി തോന്നുന്നില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:21, 28 മാർച്ച് 2012 (UTC)Reply[reply]

ശരിയായ വാക്ക് നിലവിലുള്ളതുകൊണ്ട് ഈ വാക്കു മായ്ക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:10, 29 മാർച്ച് 2012 (UTC)Reply[reply]

"https://ml.wiktionary.org/w/index.php?title=സംവാദം:കന്ദവ്വ്പ്പം&oldid=251495" എന്ന താളിൽനിന്ന് ശേഖരിച്ചത്