സഹായം:Tutorial
Jump to navigation
Jump to search
വിക്കിയിൽ പുതിയതായി എത്തുന്ന ഉപയോക്താക്കൾക്കു വിക്കിയിലെ വിവിധ പ്രവർത്തങ്ങളേയും പേജുകളേയും മറ്റും പരിചയപ്പെടുത്തുന്ന വീഡിയോകൾ കാണാൻ സഹായിക്കുന്ന ഒരു പേജ് ആണ് ഇതു. ഭാവിയിൽ കൂടുതൽ വീഡിയോകൾ ഇതിൽ ചേർക്കും.
വീഡിയോ എന്ന കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുത വീഡിയോ തുറന്നു വരും. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ വേഗതയും, വീഡിയോയുടെ സൈസും അനുസരിച്ച് വീഡിയോ ലോഡ് ആവാൻ കുറച്ച് സമയം പിടിക്കും. വീഡിയോ ലോഡ് ചെയ്യുന്നതിന്റെ പ്രോഗ്രസ് നിങ്ങൾക്ക് സ്ക്രീനിൽ കാണാവുന്നതാണ്.
വീഡിയോകൾ[തിരുത്തുക]
- വിക്കി താളിന്റെ രൂപ ഘടന - ഒരെത്തിനോട്ടം - വീഡിയോ
- വിക്കിയിൽ തിരിച്ചുവിടൽ താൾ (റീഡയറക്ട് പേജ്) ഉണ്ടാക്കുന്നതു എങ്ങനെ? - വീഡിയോ
- വിക്കിയിലെ താളുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട ശരിയായ രീതി - വീഡിയോ