elementals

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ്[തിരുത്തുക]

  1. കൊടുങ്കാറ്റും ഇതര പ്രകൃതിക്ഷോഭങ്ങളും
  2. ഘടകാംശം
  3. മൂലതത്ത്വം
  4. അംശം
  5. മൂലപ്രമാണം
  6. പ്രകൃതി
  7. ആധാരം
  8. മൂലപ്രദർത്ഥം
  9. മൂലധാതു
  10. രാസമാർഗത്തിലൂടെ കൂടുതൽ ലളിതങ്ങളാക്കാൻ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും
  11. പ്രകൃതിശക്തികൾ
  12. ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി
  13. തത്ത്വം
  14. ഘടകം
  15. മൂലകം
  16. അടിസ്ഥാനപദാർത്ഥം
  17. അന്തരീക്ഷപ്രതിഭാസങ്ങൾ
  18. അഗ്നി
  19. വായു
  20. ഭൂമി
  21. ജലംഎന്നിവയെക്കുറിച്ചുള്ള
  22. പ്രകൃതിശക്തിളുടെ ഗാംഭീര്യമോ പ്രക്ഷുബ്‌ധതയോ ഉള്ള
  23. മൂലദ്രവ്യസ്വഭാവമുള്ള
  24. പഞ്ചഭൂതങ്ങളുടെ നാഥനായ പ്രധാന ദേവൻ
  25. പഞ്ചഭൂതങ്ങൾ
  26. ഭൂമിജലംസൂര്യൻവായുആകാശം തുടങ്ങീപഞ്ചഭൂതങ്ങൾ
  27. ഭൂതഗണങ്ങൾ
  28. ഭൂതങ്ങൾ
  29. ബീജഗണിതധാതുക്കൾ
"https://ml.wiktionary.org/w/index.php?title=elementals&oldid=505735" എന്ന താളിൽനിന്ന് ശേഖരിച്ചത്