തത്ത്വം
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തത്ത്വം
- ഉണ്മ, യാഥാർഥ്യം;
- അർഥം, സാരം;
- യഥാർഥധർമം, സ്വഭാവം, ആദർശം;
- പ്രപഞ്ചത്തിന്റെ ആദികാരണം;
- ശരീരം;
- പെരുമാറ്റക്രമം;
- ജീവാത്മപരമാത്മാക്കളുടെ ഐക്യം;
- (സംഗീതം) പതിഞ്ഞതാളം
നാമം[തിരുത്തുക]
തത്ത്വം
തത്ത്വം
തത്ത്വം