ഘടകം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ഘടകം
- പദോൽപ്പത്തി: (സംസ്കൃതം)
- അംഗം, അവയവം, ഭാഗം;
- (വ്യാകരണം) പദങ്ങളെയും വാക്യങ്ങളെയും തമ്മിൽ ഘടിപ്പിക്കുന്ന ദ്യോതകശബ്ദം (ഉം, ഓ എന്നിവ);
- (ഗണിത.) ഒരു സ്ംഖ്യയെ വിഭജിച്ചുകിട്ടുന്ന ചെറിയ സംഖ്യകൾക്കു പൊതുവെ പറയുന്ന പേര്;
- പ്രകടമായി പുഷ്പിക്കാതെ കായ്ക്കുന്ന വൃക്ഷം;
- കുടം