പ്രകൃതി
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]പ്രകൃതി
- സ്വഭാവം;
- ദൈവശക്തി, ഈശ്വരനെന്ന കാരണംകൊണ്ടുണ്ടായ കാര്യം;
- (വ്യാകരണം) പ്രത്യയം ചേർത്തു പ്രയോഗസജ്ജമാക്കിയിട്ടില്ലാത്ത രൂപം, പ്രാതിപദകം;
- കാരണം;
- പഞ്ചഭൂതങ്ങൾ;
- രാജ്യത്തിന്റെ എട്ട് അംഗങ്ങളിൽ ഒന്ന്;
- ഗുഹ്യപ്രദേശം;
- ഒരു ഛന്ദസ്സ്;
- ആകൃതി;
- നമുക്കുചുറ്റും കാണുന്ന മൃഗസസ്യാദിജീവജാലങ്ങൾ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: nature