ആകൃതി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ആകൃതി

പദോൽപ്പത്തി: (സംസ്കൃതം) +കൃതി
  1. കണ്ടും തൊട്ടുനോക്കിയും മനസ്സിലാക്കാവുന്ന തരത്തിൽ വസ്തുക്കൾക്കുള്ള ബാഹ്യഭാവം, രൂപരേഖ, വടിവ്, രൂപം;
  2. ഒരു സംസ്കൃതച്ഛന്ദസ്സ്;
  3. വർഗം, സ്പീഷീസ്
"https://ml.wiktionary.org/w/index.php?title=ആകൃതി&oldid=476589" എന്ന താളിൽനിന്നു ശേഖരിച്ചത്