Jump to content

അംശം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോൽപ്പത്തി

[തിരുത്തുക]

സംസ്കൃതം--അംശ

ഉച്ചാരണം

[തിരുത്തുക]

അംശം

  1. പലതായി പകുത്തതിൽ ഒരു ഭാഗം, പങ്ക്, ഘടകം;
  2. വൃത്തപരിധിയുടെ മുന്നൂറ്ററുപതിൽ ഒരു ഭാഗം (ഗണിതം);
  3. രാശിയുടെ ഒരു ഭാഗം (ജ്യോതിഷം);
  4. ഭരണപരമായ കാര്യങ്ങൾക്കായി കല്പിച്ചിട്ടുള്ള ഒരു ഭൂവിഭാഗം, തിരുവിതാംകൂറിൽ പകുതി, പ്രവൃത്തി എന്നി പദങ്ങൾ ഉപയോഗിക്കുന്ന അർഥത്തിൽ കൊച്ചി, മലബാർ പ്രദേശങ്ങളിൽ പ്രയോഗം;
  5. ഭിന്നസംഖ്യയിൽ ഒന്നിനെ എത്രയായി വിഭജിക്കുന്നു എന്നു കുറിക്കുന്ന സംഖ്യ, ഛേദ്യം;
  6. ദേവതയുടെ മുഴുവൻ ശക്തിയും ഇല്ലാത്ത അവതാരം;
  7. വിധി, ഈശ്വരകല്പിതം
  8. അംശസ്വരം (സംഗീതം)
  9. മെത്രാന്മാരുടെ സ്ഥാനചിഹ്നം

പര്യായങ്ങൾ

[തിരുത്തുക]
  1. ഭാഗം
  2. വിഭാഗം
  3. വീതം
  4. പങ്ക്
  5. ഓഹരി
  6. ലവം
"https://ml.wiktionary.org/w/index.php?title=അംശം&oldid=552267" എന്ന താളിൽനിന്ന് ശേഖരിച്ചത്