Jump to content

വിക്കിനിഘണ്ടു:ഈ ദിവസത്തെ വാക്ക്‌/നിലവറ/2008/ഫെബ്രുവരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 1
abominate; ക്രിയ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അറയ്ക്കുക.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 2
preen; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. (പക്ഷികളെപ്പറ്റി)അണിയിച്ചൊരുക്കുക — തൂവലും മറ്റും കൊക്ക് ഉപയോഗിച്ച് ചീകിയൊതുക്കുക.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 3
സന്നികർഷം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അടുപ്പം
  2. സാമീപ്യം
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 4
bezoar; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. മൃഗങ്ങളുടെ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 5
ഗോരോചനം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പശുവിന്റെയോ കാളയുടെയോ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്..

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 6
പീത്ത; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പാവാട, അടിവസ്ത്രങ്ങൾ തുടങ്ങിയവയുടെ വള്ളി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 7
lavish; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ധാരാളിയായ; ധാരാളിത്തത്തോടെ ചെലവഴിക്കുന്ന അഥവാ നൽകുന്ന
  2. സമൃദ്ധമായ; അമിതമായ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 8
ആതങ്കം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. രോഗം
  2. ദുഃഖം
  3. ഭയം
  4. സംശയം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 9
obese; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അമിതമായ വണ്ണമുള്ള, പൊണ്ണത്തടിയുള്ള, വിശേഷിച്ചും പൊക്കവും ശരീരഘടനയുമുപയോഗിച്ചു കണക്കാക്കുന്ന ഉചിതമായ വണ്ണത്തെക്കാൾ പുരുഷന്മാരിൽ 20 ശതമാനത്തിലധികവും സ്ത്രീകളിൽ 25 ശതമാനത്തിലധികവും കൂടുതലുള്ള; ബോഡി മാസ് ഇൻഡക്സ് 30kg / m2ലധികമുള്ള.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 10
നീരവം‎; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ശബ്ദമില്ലാത്ത.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 11
obnoxious; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. വെറുപ്പിക്കുന്ന; മനം‌മടുപ്പിക്കുന്ന.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 12
കാത്; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ശബ്ദങ്ങൾ കേൾക്കുന്നതിനു സഹായിക്കുന്ന അവയവം, ചെവി
  2. ഈ അവയവത്തിന്റെ ഭാഗങ്ങളിലൊന്ന് - ചെവിക്കുട, ശ്രവണചർമ്മം
  3. പാത്രങ്ങളുടെ രണ്ടു ഭാഗത്തായി ഉണ്ടാക്കുന്ന നീളം കുറഞ്ഞ പിടി. ഉദാ: ചീനച്ചട്ടിയുടെ കാത്.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 13
anthropomorphism; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അചേതനവസ്തുക്കൾ, പക്ഷിമൃഗാദികൾ, പ്രകൃതിശക്തികൾ തുടങ്ങിയവയിൽ മനുഷ്യസഹജമായ സ്വഭാവങ്ങൾ ആരോപിക്കുന്ന രീതി.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 14
മർജ്ജു; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തുണി അലക്കുന്നയാൾ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 15
matricidal; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. മാതൃഹത്യാപരമായ, മാതൃഹത്യയെ സംബന്ധിച്ച.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 16
ചെപ്പ്; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അടപ്പുള്ള ചെറിയ പാത്രം
  2. ചെമ്പ് - സമാസത്തിൽ പൂർ‌വപദമായി വരുമ്പോൾ
    ഉദാ: ചെപ്പുകുടം, ചെപ്പേട്
  3. ചെപ്പുക എന്ന ക്രിയയുടെ ധാതുരൂപം
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 17
കുമ്പാതിരി; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. തലതൊട്ടപ്പൻ.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 18
കുമ്പാരി; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. അടുത്ത സുഹൃത്ത്, അടുത്ത ബന്ധു
  2. കുമ്പാതിരി
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 19
യാനം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. യാത്ര, നടപ്പ്, പോക്ക്
  2. വാഹനം
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 20
compadre; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. (ഇംഗ്ലീഷ്)സ്നേഹിതൻ അഥവാ സഹപ്രവർത്തകൻ
  2. (സ്പാനിഷ്) കുമ്പാതിരി, തലതൊട്ടപ്പൻ
  3. (സ്പാനിഷ്) തലതൊട്ടമ്മ
  4. (സ്പാനിഷ്) സുഹൃത്ത്
.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 21
വിഭാതം; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. പ്രഭാതം.

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക

ഈ ദിവസത്തെ വാക്ക് ഫെബ്രുവരി 22
സുന്ദരി; നാമം
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. സൗന്ദര്യം ഉള്ളവൾ.