obese
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക]ലത്തീൻobesus, obedere (തിന്നൊടുക്കുക) എന്ന വാക്കിൽ നിന്ന് - ob “ദൂരെ” + edere “തിന്നുക”
ഉച്ചാരണം
[തിരുത്തുക]സാധാരണ അമേരിക്കൻ | WEAE | |
---|---|---|
മലയാളം | ഒബീസ് | ഒബീസ് |
IPA | /oʊˈbis/ | /oːˈbis/ |
X-SAMPA | /oU"bis/ | /o:"bis/ |
നാമവിശേഷണം
[തിരുത്തുക]obese (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- അമിതമായ വണ്ണമുള്ള, പൊണ്ണത്തടിയുള്ള, വിശേഷിച്ചും പൊക്കവും ശരീരഘടനയുമുപയോഗിച്ചു കണക്കാക്കുന്ന ഉചിതമായ വണ്ണത്തെക്കാൾ പുരുഷന്മാരിൽ 20%ലധികവും സ്ത്രീകളിൽ 25%ലധികവും കൂടുതലുള്ള; ബോഡി മാസ് ഇൻഡക്സ് ലധികമുള്ള
ബന്ധപ്പെട്ട വാക്കുകൾ
[തിരുത്തുക]പര്യായം
[തിരുത്തുക]ഇറ്റാലിയൻ
[തിരുത്തുക]നാമവിശേഷണം
[തിരുത്തുക]obese ബഹു.
നാമം
[തിരുത്തുക]obese f.
- obesa എന്ന പദത്തിന്റെ ബഹുവചനം.