ഗോരോചനം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ശബ്ദോത്പത്തി
[തിരുത്തുക](സംസ്കൃതം) ഗോ(പശു) രോചനം (തിളക്കമുള്ളത്)
ഉച്ചാരണം
[തിരുത്തുക]ശബ്ദം (പ്രമാണം)
നാമം
[തിരുത്തുക]ഗോരോചനം
- പശുവിന്റെയോ കാളയുടെയോ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്. ഔഷധമായി ഉപയോഗിക്കുന്നു.
മറ്റുരൂപങ്ങൾ
[തിരുത്തുക]പര്യായങ്ങൾ
[തിരുത്തുക]തർജ്ജമകൾ
[തിരുത്തുക]ഇംഗ്ലീഷ്: bezoar