bezoar
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]വിക്കിപീഡിയ en
ശബ്ദോത്പത്തി
[തിരുത്തുക]വിഷത്തെ തുരത്തുക എന്നർത്ഥമുള്ള പാദ്സഹർ پادزهر എന്ന പേർഷ്യൻ വാക്കിൽ നിന്ന് (വിഷചികിത്സയിലും മറ്റു ചികിത്സകളിലും ഉപയോഗിച്ചിരുന്നതുകൊണ്ട്)
ഉച്ചാരണം
[തിരുത്തുക]ബേസൊആർ
നാമം
[തിരുത്തുക]- മൃഗങ്ങളുടെ കുടലിൽ കാണപ്പെടുന്ന കല്ല് - സാധാരണയായി രോമത്തിൽ നിന്നോ ദഹിക്കാതെ കിടക്കുന്ന സസ്യപദാർത്ഥങ്ങളിൽ നിന്നോ ഉണ്ടാകുന്നത്. (ഉദാ: ഗോരോചനം)