യാനം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

യാനം

  1. യാത്ര, സഞ്ചാരം, നടപ്പ്, പോക്ക്
    യാനം ചെയ്യാനുള്ള പാത്രം — യാനപാത്രം
  2. വാഹനം, ആന, തേര്‌, കപ്പൽ മുതലായ ഏതെങ്കിലും വാഹനം;
    ആകാശയാനം — ആകാശക്കപ്പൽ (വിമാനം)
    ഭൗമയാനം — കരയ്ക്കുമേതേ യാത്രയ്ക്കുപയോഗിക്കുന്ന വാഹനം
  3. വഴി, മാർഗം
  4. സൈനികോപായങ്ങളിൽ ഒന്ന്‌, ശത്രുവിന്റെ പിന്നാലെചെന്ന്‌ ആക്രമിക്കാനുള്ള പുറപ്പാട്‌
"https://ml.wiktionary.org/w/index.php?title=യാനം&oldid=342999" എന്ന താളിൽനിന്ന് ശേഖരിച്ചത്