lavish
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]നാമവിശേഷണം
[തിരുത്തുക]lavish (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- ധാരാളിയായ; ധാരാളിത്തത്തോടെ ചെലവഴിക്കുന്ന അഥവാ നൽകുന്ന; ഉദാ: lavish of money; lavish of praise.
- സമൃദ്ധമായ; അമിതമായ; ഉദാ: lavish spirits.
- ഉദ്ധരണികൾ
- let her have needful, but not lavish, means. --shak
പര്യായങ്ങൾ
[തിരുത്തുക]- (ധാരാളിത്തത്തോടെ ചെലവഴിക്കുന്ന): profuse; prodigal; wasteful; extravagant; exuberant; immoderate
ക്രിയ
[തിരുത്തുക]lavish (third-person singular simple present lavish, present participle es, simple past -, past participle -)
- ഫലകം:സകർമ്മകം ധാരാളിത്തത്തോടെ ചെലവഴിക്കുക അഥവാ നൽകുക; ധൂർത്തടിക്കുക; ഉദാ: to lavish money or praise.