കുമ്പാതിരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ശബ്ദോത്പത്തി[തിരുത്തുക]

സ്പാനിഷ് compadre (കോം‌പാദ്രേ) യിൽ നിന്ന്

നാമം (പുല്ലിംഗം)[തിരുത്തുക]

  1. തലതൊട്ടപ്പൻ

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

കുമ്പാരി

"https://ml.wiktionary.org/w/index.php?title=കുമ്പാതിരി&oldid=116739" എന്ന താളിൽനിന്ന് ശേഖരിച്ചത്