പടു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]പടു
- പദോൽപ്പത്തി: പച്ചമലയാളം
- പട്ടുപോയ, ഉണങ്ങിയ, ഏറെപഴക്കം ചെന്ന, അഴുകിയ, സാധാരണമായ
- താണ
- കിടക്കുന്ന, വീഴുന്ന, നിരത്തപ്പെട്ട
- ഉപയോഗശൂന്യമായ (ഉദാഹരണം: പടുവൃദ്ധൻ, പടുകിണർ)
ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]വിശേഷണം
[തിരുത്തുക]പടു
നാമം
[തിരുത്തുക]പടു പദോൽപ്പത്തി: (സംസ്കൃതം) പടുത
നാമം
[തിരുത്തുക]പടു
ധാതുരൂപം
[തിരുത്തുക]പടു
- പടുക എന്ന ക്രിയയുടെ ധാതുരൂപം