കള്ള്
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]കള്ള്
- തെങ്ങ് പന മുതലായവയുടെ ചൊട്ട, അഥവാ പൂക്കുല തല്ലിച്ചെത്തിയാൽ അതിൽനിന്ന് ഊറിവരുന്ന ദ്രാവകം എടുത്ത ഉടനെ ഉള്ളത് മധുരക്കള്ള്. അതു പുളിപ്പിച്ചാൽ മദ്യം;
- വൃക്ഷങ്ങളിൽനിന്നെടുക്കുന്ന ദ്രാവകം;
- തേൻ
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: toddy