തേൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]തേൻ
- പൂക്കളിൽ നിന്ന് തേനീച്ചകൾ ശേഖരിച്ച് സൂക്ഷിക്കുന്ന മധുരമുള്ള ദ്രാവകം. ഇത് ഔഷധമായും ഭക്ഷ്യമായും ഉപയോഗിക്കുന്നു.
പര്യായങ്ങൾ
[തിരുത്തുക]ബന്ധപ്പെട്ട വാക്കുകൾ
[തിരുത്തുക]കോൽത്തേൻ, തേനീച്ച, തേനീച്ചക്കൂട്, പെരുന്തേൻ, പേത്തേൻ, വൻതേൻ