തേനീച്ച

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

തേനീച്ച

പദോത്പത്തി[തിരുത്തുക]

തേൻ+ഈച്ച

ഉച്ചാരണം[തിരുത്തുക]

നാമം[തിരുത്തുക]

തേനീച്ച

  1. പുഷ്പങ്ങളിൽ നിന്നും തേനും പൂമ്പൊടിയും ശേഖരിച്ച് മെഴുക് അറകളിൽ സൂക്ഷിക്കുന്ന ഷഡ്പദം (ശാസ്ത്രീയനാമം: Apis mellifera)

പര്യായപദങ്ങൾ[തിരുത്തുക]

മധുകാരി, മധുപൻ, മധുമക്ഷിക, മധുവ്രതം, മധുസൂദനം, മാധ്വി, ശാരംഗം

ബന്ധപ്പെട്ട വാക്കുകൾ[തിരുത്തുക]

റാണി, തേൻ, തേനീച്ചക്കൂട്

തർജ്ജമകൾ[തിരുത്തുക]

വിക്കിപീഡിയയിൽ
തേനീച്ച എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
"https://ml.wiktionary.org/w/index.php?title=തേനീച്ച&oldid=553485" എന്ന താളിൽനിന്ന് ശേഖരിച്ചത്