Jump to content

ഉപ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ഉച്ചാരണം

[തിരുത്തുക]

ഉപ്പ്

പദോൽപ്പത്തി: (തമിഴ്) ഉപ്പു
  1. സമുദ്രജലത്തിൽനിന്നും മറ്റും എടുക്കുന്ന പ്രത്യേകതരം ക്ഷാരരസമുള്ള വെളുത്ത പരൽ പോലുള്ള സാധനം, (പ്ര.) ഉപ്പും ചോറും തിന്നുക, ഉപ്പും കൂട്ടി തിന്നുക = കൂറുകാണിക്കുക, നന്ദിയുണ്ടായിരിക്കുക; ഉപ്പില്ലാച്ചിറ്റം = തൃപ്തിയില്ലായ്മ; ഉപ്പുചിരട്ട അറുതി = ഏറ്റവും നിസ്സാരസാധനം ഉൾപ്പെടെ സകലസാധനങ്ങളും; ഉപ്പുനോക്കുക = കറിക്ക് ഉപ്പു വേണ്ടതുണ്ടോ എന്ന് രുചിച്ചുനോക്കുക;
  2. കാളയുടെ പൂഞ്ഞുകുറ്റി, ഉപ്പൂടി;
  3. കിളിത്തട്ടുകളിയിൽ ജയസൂചകമായി മണൽകൂട്ടൽ, കളിയിലെ ജയത്തെക്കുറിക്കുന്ന സാങ്കേതികപദം

തർജ്ജമകൾ

[തിരുത്തുക]
"https://ml.wiktionary.org/w/index.php?title=ഉപ്പ്&oldid=552526" എന്ന താളിൽനിന്ന് ശേഖരിച്ചത്