പാവൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പാവൽ
വിക്കിപീഡിയ
- കയ്പ്പുള്ള കായുണ്ടാകുന്ന ഒരിനം വള്ളിച്ചെടി, ഏകദേശം അഞ്ചു മീറ്റർ വരെ നീളമുള്ള വള്ളിച്ചെടിയാണ് പാവൽ അല്ലെങ്കിൽ കൈപ്പ. ഇതിന്റെ ഫലം പാവയ്ക്ക, കൈപ്പക്ക എന്നീ പേരുകളിൽ
അറിയപ്പെടുന്നു.
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: bitter gourd, bitter melon
- തമിഴ്: பாகல் (ഉച്ചാരണം: പാകല്‍ ), பாகற்காய் (ഉച്ചാരണം: പാകറ്കായ് ), பாவக்காய் (ഉച്ചാരണം: പാവക്കായ്)