താര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]താര
വിശേഷണം
[തിരുത്തുക]താര
നാമം
[തിരുത്തുക]താര
- (പുരാണ) വാനരശ്രേഷ്ഠനായ ബാലിയുടെ ഭാര്യ;
- (പുരാണ) ബൃഹസ്പതിയുടെ ഭാര്യ;
- (പുരാണ) ഹരിശ്ചന്ദ്രന്റെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്;
- ഗ്രഹം;
- നക്ഷത്രം;
- (പുരാണ) വൈഷ്ണവിയുടെ കുലത്തില് ചേർന്ന ഒരു ദേവി;
- ദശമഹാവിദ്യകളില് ഒന്നിന്റെ അധിഷ്ഠാത്രിയായ ദേവി;
- കണ്ണ്;
- കൃഷ്ണമണി;
- മുത്ത്;
- മുത്തിന്റെ തെളിമ;
- വെള്ളി;
- ഒരു വാദ്യം (പെരുംകുഴല്); ചീഡാദേവതാരം; തൂക്കുന്നതിനുള്ള പടി