ദേവി
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
ദേവി
- ദേവസ്ത്രീ;
- പര്യായപദം: ദേവത
- ദിവ്യസ്ത്രീ, സ്ത്രീരൂപത്തില്‍ ആരാധിക്കപ്പെടുന്ന ദിവ്യശക്തി;
- ദുർഗ, പാർവതി;കാളി
- സരസ്വതി;മഹാലക്ഷ്മി
- ആരാധ്യയായ സ്ത്രീ;
- രാജ്ഞി, രാജപത്നി, രാജവംശത്തില്പ്പെട്ടവള്;
- പുല്ല്;
- പെരു മുത്തങ്ങ
നാമം[തിരുത്തുക]
ദേവി