രാജ്ഞി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

രാജ്ഞി

 1. രാജാവിന്റെ ഭാര്യ
 2. രാജ്യത്തിന്റെ വനിതാ ഭരണാധികാരി
 3. രാജകുടുംബത്തിലെ സ്ത്രീ

തർജ്ജമകൾ[തിരുത്തുക]

 • ഇംഗ്ലീഷ്: queen
 • തമിഴ്: அரசி (അരചി)

നാമം[തിരുത്തുക]

രാജ്ഞി

 1. സൂര്യന്റെ പത്നി (സംജ്ഞ)
 2. അമരി
 3. വെള്ളോട്‌
 4. പിച്ചള
 5. പിച്ചകം
 6. കരിങ്കടുക്‌
"https://ml.wiktionary.org/w/index.php?title=രാജ്ഞി&oldid=343259" എന്ന താളിൽനിന്നു ശേഖരിച്ചത്