Jump to content

ചാമുണ്ഡി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചാമുണ്ഡി

പദോൽപ്പത്തി: (സംസ്കൃതം)ചാമുണ്ഡാ
  1. ദുർഗ, ചണ്ഡമുണ്ഡന്മാരെ നിഗ്രഹിച്ചവൾ (കാളി, ദുർഗ, ദേവി എന്നീ സങ്കൽപങ്ങളിൽ ആരാധിക്കുകയും തെയ്യംകെട്ടി ആടിക്കുകയും ചെയ്യുന്ന അനേകം ദേവതകളെ കുറിക്കാനും ഈ പദം പ്രയോഗിച്ചുകാണുന്നു).
  2. (സംഗീതം) ഒരു ജന്യരാഗം
"https://ml.wiktionary.org/w/index.php?title=ചാമുണ്ഡി&oldid=415091" എന്ന താളിൽനിന്ന് ശേഖരിച്ചത്