ഉട
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ഉട
- പദോൽപ്പത്തി: < ഉടുക്കുക
- ഉടുമുണ്ട്, വസ്ത്രം;
- ഉടുക്കൽ, വസ്ത്രധാരണ രീതി;
- അലങ്കരണം,
- വേഷം;
- മുണ്ട് ഉടുക്കുന്ന ഇടം, അരക്കെട്ട്. ഉദാ: ഉടവാൾ, ഉടമണി, ഉടഞ്ഞാൺ
നാമം
[തിരുത്തുക]ഉട
- പദോൽപ്പത്തി: 'ഉടയ്ക്കേണ്ടത്'
- (കാളയുടെ) വൃഷണം ഉടയെടുക്കുക - വരിയെടുക്കുക, ഉടയ്ക്കുക. (കാളയുടെ) വൃഷണം ഉടയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുക
നാമം
[തിരുത്തുക]ഉട